09-sob-rajan-v-t
രാജൻ വി.റ്റി.

ചെന്നീർക്കര: വള്ളിക്കാലായിൽ വി.റ്റി. രാജൻ (64) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. കേരള സ്റ്റേറ്റ് ടെയിലേഴ്സ് അസോസിയേഷന്റെ ഊന്നുകൽ യൂണിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: രാധാമണി രാജൻ. മക്കൾ: രാധിക, രാജി. മരുമക്കൾ: രാജേഷ്, അനിൽ.