അടൂർ : അമ്മകണ്ടകര തച്ചിരേത്ത് (പ്രകാശ് കോട്ടേജിൽ) പി. ജി. മാത്യു (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ . ഭാര്യ : പരേതയായ സൂസമ്മ മാത്യൂ. മക്കൾ : പരേതരായ പ്രസാദ് മാത്യൂ, പ്രകാശ് മാത്യു (സ്കൂൾ ഒഫ് കമ്പ്യൂട്ടേഴ്സ് , അടൂർ).മരുമകൾ : രമാ പ്രകാശ് മാത്യൂ (കൊട്ടാരക്കര ചരുവിള വീട് പാലസ് ലാന്റ്)