 
തണ്ണിത്തോട്: . തേക്കുതോട് സന്തോഷ് ഭവനത്തിൽ അഭിലാഷിന്റെ ഭാര്യ രാജി (38) യെ വിട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഒന്നരയോടെ അഭിലാഷിന്റെ പിതാവ് ശശിധരനാണ് മൃതദേഹം കണ്ടത്. മൃതദേഹം പത്തനംതിട്ട ജനറലാശുപത്രിയിലേക്ക് മാറ്റി. മക്കൾ: ആര്യ, ആര്യൻ.