അടൂർ: പടുത വലിച്ചുകെട്ടിയ വീ ട്ടിൽ ദുരിത ജീവിതം നയിച്ച സ്‌നേഹയ്ക്കും സോനയ്ക്കും പട്ടയിൽ കുഞ്ഞുകുഞ്ഞ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും എസ്. എൻ.ഐ.റ്റി ജീവനക്കാരുടെ കൂ ട്ടായ്മയും സംയുക്തമായി വീട് നിർമ്മിച്ചുനൽകി. എസ്.എൻ.ഐ.റ്റി ചെയ ർമാൻ അമ്പാടിയിൽ കെ.സദാനന്ദൻ താക്കോൽദാനം നിർവഹിച്ചു.എസ്.എൻ.ഐ. റ്റി മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ, ആമ്പാടിയിൽ ഗ്രൂ പ്പ് എം.ഡിയും എസ്.എൻ.ഐ.റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വിപിൻ ആമ്പാടിയിൽ ,റ്റി.ഡി. ബൈജു, ഏഴംകുളം അജു ,പഴകു ളം ശിവദാസൻ, അനിൽ നെടുമ്പള്ളിൽ, അജയ്.സി.ഉണ്ണിത്താൻ എന്നിവരും എസ്.എൻ.ഐ.റ്റി സ്റ്റാഫ് ക്ലബ്ബ് അംഗങ്ങളും പങ്കെടു ത്തു.