09-sob-kunjukunju
കെ.ആർ.കുഞ്ഞുകുഞ്ഞ്

പന്തളം: ഉള്ളന്നൂർഐശ്വര്യയിൽ കെ.ആർ.കുഞ്ഞുകുഞ്ഞ് (ചന്ദൻ -68),നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: സി.കെ അമ്മിണി (റിട്ട.അദ്ധ്യാപിക) മക്കൾ: പ്രദീപ് ചന്ദ്രൻ (ട്രഷറി പത്തനംതിട്ട), ജയലക്ഷമി (സപ്ലൈ ഒാഫീസ്, പത്തനംതിട്ട). മരുമക്കൾ: രാഖി (ആയൂർവേദ ഫാർമസിസ്റ്റ് ) സുനിൽ എം.ആർ. (ദുബായ്)