പത്തനംതിട്ട: കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടുനൽകുകയും പിന്നീട് രോഗം സ്ഥിരീകരിച്ചത് മറച്ചുവെയ്ക്കുകയും ചെയ്ത കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെയും വിവരം അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ഡി.എം.ഒയ്ക്കെതിരെയും ക്രിമിനിൽ കേസെടുക്കണമെന്ന് ജനവേദി സംസ്ഥാന പ്രസിഡന്റും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു.