ഏനാത്ത് : മുരളീ സദനത്തിൽ തുളസീധരൻപിള്ള (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രമാദേവി. മകൾ : പൗർണമി (ആർ.പി.എഫ് മധുര).