പ്രക്കാനം : ചക്കാലയിൽ സി.എം.ബേബി (84) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : സി.ബി റോയി, റെജി മാത്യു, റീന (സിസ്റ്റർ ടി.പി.എം കൊട്ടാരക്കര ശുശ്രൂഷക). മരുമക്കൾ : എൽസി, ഷൈനി.