മണ്ണടി : കരമേൽ രാമചന്ദ്രൻ നായരുടെ ഭാര്യ കെ. ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : ആർ. രാജേഷ്. സഞ്ചയനം ഞായർ 8ന്.