കോട്ട : ചേലനിൽക്കുന്നതിൽ പരേതനായ മോഹനൻ നായരുടെ ഭാര്യ വിജയമ്മ (58) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ഋഷികുമാർ, ചാന്ദിനി മോഹനൻ.