10-pks-pandalam
പി.കെ.എസ് പന്തളം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പന്തളത്ത് പ്രതിഷേധ ധർണ്ണ

പന്തളം: കൊവിഡ് ബാധിതയായ ദളിത് പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് പി.കെ.എസ് പന്തളം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ പന്തളത്ത് നടത്തിയ പ്രതിഷേധ ധർണ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.മുരളി ഉദ്ഘാടനം ചെയ്തു.എ.രാമൻ അദ്ധ്യക്ഷത വഹിച്ചു.എസ്അരുൺ,കെ.സി പവിത്രൻ,സദാശിവൻ എന്നിവർ പ്രസംഗിച്ചു.