പത്തനംതിട്ട : ട്രാൻസ്പോർട്ട് സ്പെഷ്യൽ റൂൾസ് ഭേദഗതികൾ നടപ്പിലാക്കുക, യോഗ്യതയില്ലാത്തവരെ ജോ. ആർ.ടി.ഒ ആയി പ്രൊമോട്ട് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മോട്ടോർ വാഹന വകുപ്പിലെ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധ ദിനം ആചരിച്ചു.