 
ചെങ്ങറ: ചാമയിൽ സി. എസ്. ഏബ്രഹാം (ബേബി-92) നിര്യാതനായി. സംസ്‌കാരം ഇന്ന് 10:30 ന് ചെങ്ങറ ബഥേൽ മർത്തോമ്മ പളളി സെമിത്തേരിയിൽ. തുമ്പമൺ തടത്തിലേത്ത് കുടുബാഗം പരേതയായ ചിന്നമ്മയാണ് ഭാര്യ. മക്കൾ: എൽസമ്മ, രാജു, ലില്ലിക്കുട്ടി, ലീലാമ്മ, സാംകുട്ടി. മരുമക്കൾ: തങ്കച്ചൻ, സാലി, പൊന്നച്ചൻ, ബാബു, മിനി.