10-sob-aleyamma-george

പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും മലങ്കര ഓർത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന പത്തനംതിട്ട ശാന്തിഭവനിൽ പരേതനായ ടി. ജി. ജോർജിന്റെ ഭാര്യ എലിയാമ്മ ജോർജ് (റിട്ട. അദ്ധ്യാപിക, പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂൾ - 88) നിര്യാതയായി. മക്കൾ: ജി. ജോർജ് (ഏവിയോൺ ലോജിസ്റ്റിക്‌സ്, മുംബൈ), അനു ജോർജ്, ഡോ. മാത്യു. പി. ജോർജ് (ഇരുവരും അദ്ധ്യാപകർ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പത്തനംതിട്ട). മരുമക്കൾ: സെലിൻ ജോർജ് (മുംബൈ), ജേക്കബ് ജോർജ് (റിട്ട. പ്രൊഫ. ഗവ. കോളേജ്, കോട്ടയം), എലിസബത്ത് കെ. സ്ലീബ (അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂൾ, പത്തനംതിട്ട).