തെളളിയൂർ: തായില്ല്യം കുടുംബത്തിന്റെ പിഴാതിൽ ശാഖാംഗം എരുത്തിക്കൽ എ ടി ഏബ്രഹാം (പാപ്പച്ചൻ -84 ) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് വാളക്കുഴിയിലെ തെള്ളിയൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ നെല്ലിക്കമൺ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി എരുത്തിക്കൽ ( സി.പി.എം തെളളിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി) ,മോളി, പൊന്നമ്മ,രാജു (സെന്റ് തോമസ് സോമിൽ വെണ്ണിക്കുളം).മരുമക്കൾ: ബാബു പെനിയേത്ത്, ഷേർളി മുടിയിലേത്ത്, പൊന്നച്ചൻ കാവുംതുണ്ടിയിൽ, ഷിലു കോഴഞ്ചേരി.