10-ok-bhaskaran
ഒ. കെ. ഭാസ്‌കരൻ

കടപ്ര മാന്നാർ: തുള്ളക്കളത്തിൽ കുടുംബാംഗം ലാൽഭവനിൽ ഒ. കെ. ഭാസ്‌കരൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: വിനോദ് ബി. (റിട്ട. പൊലീസ് ഓഫീസർ), പരേതനായ പ്രദീഷ് ബി., മധുലാൽ (റിട്ട. നേവി ഓഫീസർ), രമ തങ്കച്ചി (റിട്ട. എച്ച്. എം., എൽ. പി. ജി. എസ്. ഇരുവള്ളിപ്ര). മരുമക്കൾ: ജയപ്രകാശ്, പ്രസന്ന വിനോദ്, രേണുകാലാൽ.