10-jayachandra-lal
ജയചന്ദ്രലാൽ പണിക്കർ

മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് വായ്പ്പൂര് കുന്നന്നൂർ ജയചന്ദ്രലാൽ പണിക്കർ (53) ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചു. ഇന്നലെ വീടിന് സമീപമായിരുന്നു അപകടം.. സംസ്‌ക്കാരം പിന്നീട്. 1771 വായ്പൂര് വടക്കേകര മംഗളോദയം എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: കുളത്തൂർ സ്വദേശിനി ജഗദമ്മ. മക്കൾ: അഭിജിത് ലാൽ പണിക്കർ, ആതിരാ.