10-sob-vasudeva
വാസുദേവ പണിക്കർ

കുമ്പഴ: വെട്ടൂർ മുട്ടുമൺ, കണ്ടത്തിൻ കരോട്ട് ജോത്സ്യൻ വാസുദേവ പണിക്കർ (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: ശ്യാമ, ശാന്തി. മരുമക്കൾ: ജയചന്ദ്രൻ, രഞ്ജിത്ത്‌