10-sob-cp-simon
സി. പി. സൈമൺ

മുണ്ടുകോട്ടയ്ക്കൽ : കഴുത്തൂട്ടിൽ സി. പി. സൈമൺ (94 റിട്ട. പൊലീസ് കോൺസ്റ്റബിൾ) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച പകൽ 12.30ന് വല്യയന്തി ജറുസലേം മർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മകൻ: സജി കെ. സൈമൺ (പത്തനംതിട്ട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ). മരുമകൾ: ഷീജ (അധ്യാപിക, ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ).