കുളനട : തെക്കേതിൽ പരേതനായ അശോകന്റെ ഭാര്യ ലീലാമണി (55) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പൊന്നു, വിഘ്നേഷ്.