ചെന്നീർക്കര : കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ പെരുമ്പലത്ത് വീട്ടിൽ എൻ.വി വാസുദേവൻ നായരുടെ ഭാര്യ പി.ജി പൊന്നമ്മ (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജ്യോതികുമാർ, ശാലിനി, രഞ്ജിനി. മരുമക്കൾ : വിജയൻപിള്ള, രാധാകൃഷ്ണൻ, ശ്രീവിദ്യ.