അയിരൂർ : കാഞ്ഞീറ്റുകര തെക്കേആലുങ്കൽ പരേതനായ ടി.കെ നാരായണന്റെ മകൻ വിമുക്ത ഭടൻ എൻ. സതീഷ് (57) ജബൽപുരിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലീലാമണി. മക്കൾ : ശിഖിൽ, അഞ്ജു.