ചുമത്ര : പൊങ്ങുംകാലായിൽ പി.വി സുരേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 2ന്. ഭാര്യ : മാലതി. മക്കൾ : അനിൽ, അനിത, അനീഷ്. മരുമകൻ : ബാലൻ.