കുന്നന്താനം: കോൺഗ്രസ് മല്ലപ്പള്ളി ബ്‌ളോക്ക് ജനറൽ സെക്രട്ടറിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന മാന്താനം ജയസദനത്തിൽ ജി.എസ് ജയകുമാർ (55) നിര്യാതനായി.സംസ്‌കാരം ഇന്ന് 3ന് .വീട്ടുവളപ്പിൽ.ഭാര്യ:കുമാരി. മക്കൾ:വിദ്യ, വിജേഷ് (കാർഷിക വികസന ബാങ്ക്, മല്ലപ്പള്ളി).മരുമകൻ:പ്രദീപ്.