തട്ട : ഇടമാലി, തെങ്ങുവിളയിൽ പരേതനായ കുട്ടൻപിള്ളയുടെ മകൻ പ്രസന്നചന്ദ്രൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. അമ്മ : ജാനകിയമ്മ. സഹോദരങ്ങൾ : നിർമ്മല, വത്സല, രമ,