മല്ലപ്പള്ളി : വെള്ളാംപൊയ്ക ട്രാൻസ്‌ഫോമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടും