കാരയ്ക്കാട് : ശങ്കർ നിലയത്തിൽ പരേതനായ വി.എൻ.ശങ്കരന്റെ ഭാര്യ പി.വി മാധവിക്കുട്ടി (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാലശങ്കർ (റെയിൽവേ), അഡ്വ: തമ്പിശങ്കർ ,ലീല ശങ്കർ ,രവിശങ്കർ (മസ്‌കറ്റ് ), ഉഷ ശങ്കർ മരുമക്കൾ : മിനി, മല്ലിക (ഹെഡ് മിസ്ട്രസ് ജി എച്ച് എസ് മുളക്കുഴ )
ഷിജി, ജയന്തി