ഇളമണ്ണൂർ - പൂതംകര അടപ്പുപാറ പരേതനായ ത്യാഗരാജന്റെ മകൻ (ബാലു ക്കുട്ടൻ 37) നിര്യാതനായി .സംസ്കാരം ഇന്ന് ഉച്ചയ്ക് 2 ന് .മാതാവ് - സാവിത്രി ,സഹോദരി - രാജി