പുലിയൂർ: കാരാപ്പള്ളിയിൽ പരേതനായ മണിയന്റെ മകൻ എം.സജി (42) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്- ദേവകി . ഭാര്യ: ആശ. മക്കൾ: ശാരിക, ശിവ. സഹോദരൻ: സന്തോഷ്.