മല്ലപ്പള്ളി:ഓട്ടോറിക്ഷാ മറിഞ്ഞ് മരിച്ച മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ആനിക്കാട് വായ്പ്പൂര് കുന്നന്നൂർ ജയചന്ദ്രലാൽ പണിക്കർ (53) ന്റെ സംസ്‌കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. 2ന് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒാഫീസിൽ പൊതുദർശനത്തിന് വയ്ക്കും