കുമ്പഴ : പ്ലാവേലി കണ്ണാറയിൽ വീട്ടിൽ പരേതനായ ജോൺ വറുഗീസിന്റെ ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞമ്മ -75) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് കുമ്പഴ മാർ ശെമവൂർ ദൈവസ്തുതി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: ജെസി, ജെയിംസ്, ജോബി. മരുമക്കൾ: ജോർജ്ജ് (ഖത്തർ), പ്രിൻസി, ജിൻസി.