ആറന്മുള : കിഴക്കേനട പൂവേലിൽ മോഹനൻ നായർ (82) നിര്യാതനായി.
സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ.
ഭാര്യ : രമാദേവി. മക്കൾ: ദീപ പ്രമോദ് നായർ (എൻ.പി.സി.ഐ.എ), സുരേഷ് കുമാർ (സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം), ശ്രീജ ഹരി (യു.എ.ഇ).