local
തീർത്ഥ

കേരള ആരോഗ്യ സർവകലാശാല എം.എസ്, ഒഫ്താൽമോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ: തീർത്ഥ രാജേഷ്. നാരങ്ങാനം കുരീക്കാട്ടിൽ രാജേഷ് കുമാറിന്റെയും ശ്രീലതയുടേയും മകളും തിരുവനന്തപുരം മേനംകുളം മേപ്പിൾസ് വില്ലയിൽ ഡോ. ജിത്തുവിന്റെ ഭാര്യയുമാണ്.