കുമ്പഴ വടക്ക് : മഠത്തിൽ പരേതനായ ഗീവർഗീസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോൺ, സജി. മരുമക്കൾ : സൂസൻ, ഷൈല.