മാലക്കര : മാളികയിൽ രാജേന്ദ്രൻ നായർ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഗീത. മക്കൾ : ദീപക്, അഭിഷേക്. മരുമകൾ : കൃഷ്ണ.