കുറിയന്നൂർ : ചരൽക്കുന്ന് കരിങ്ങാട്ടിൽ സി. തങ്കപ്പൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന്. ഭാര്യ : പരേതയായ ശാന്തമ്മ. മക്കൾ : പ്രഭകുമാർ, പ്രസന്നകുമാരി. മരുമക്കൾ : പ്രഭാകരൻ, സുജ.