റാന്നി: കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ സിദ്ധനർ സർവീസ് വെൽഫയർ സൊസൈറ്റി റാന്നി താലൂക്ക് യൂണിയൻ പ്രതിഷേധിച്ചു. കുറ്റക്കാരനായ യുവാവിനെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.എസ്.അച്യുതൻ അദ്ധ്യക്ഷത വഹിച്ചു.