കോഴഞ്ചേരി: അങ്ങാടിക്കൽ എസ്.സി.ആർ വി.ടി.ടി.ഐയിൽ ഈ വർഷത്തെ ഡി.എൽ.എഡ് പൊതുപ്രവേശനത്തിന് പ്ളസ് ടു പരീക്ഷയിൽ 50 ശതമാനം മാർക്ക് വാങ്ങിയവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യത മാനദണ്ഡങ്ങളിൽ ഇളവും വിദ്യാഭ്യാസ സഹായവും ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18. വിശദവിവരങ്ങൾക്ക്: 9497615921.