തിരുവല്ല : കൊവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ച് ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയത്തിൽജോയിന്റ് കെയർ ക്ലിനിക്ക് ഞായറാഴ്ച്ച രാവിലെ 10 മുതൽ നടത്തുന്നതാണ്. എല്ലാവിധ അസ്ഥി, സന്ധിവേദനൾക്കുമുള്ള പരിശോധനകളും ചികിത്സകളും ക്ലിനിക്കിൽ ലഭ്യമായിരിക്കും. എല്ലാ ആയുർവേദ - സിദ്ധ ചികിത്സകൾക്കും ഇളവുകൾ ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക് : 8547443556