കോഴഞ്ചേരി : കൊവിഡ് പോസിറ്റീവായ ദളിത് പെൺകുട്ടിയെ ആംബുലൻസിൽ പ പീച്ചപ്പിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ പട്ടികജാതി അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.കെ. ബാലനും, ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശൈലജ ടീച്ചറും രാജിവെയ്ക്കണമെന്നും തിരുവിതാംകൂർ സാംബവർ മഹാസഭ സംസ്ഥാന പ്രസിഡന്റ് വി.ടിഷിജി, ജനറൽ സെക്രട്ടറി പി.കെ. നിജുകുമാർ എന്നിവർ ആവശ്യപ്പെട്ടു.