12-sob-lekshmikkuttiyamma
ലക്ഷ്മിക്കുട്ടി അമ്മ

എഴുമറ്റൂർ : മുളയ്ക്കൽ മഴവഞ്ചേരിൽ പരേതനായ എം.എസ്. കരുണാകരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (96) നിര്യാതയായി. സംസ്‌കാരം നടത്തി. വടശേരിമഠത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജമ്മ, രഘുനാഥൻ, രാധാമണി, വിക്രമൻ, ഹരികുമാർ, പദ്മിനി. മരുമക്കൾ: രവീന്ദ്രപ്പണിക്കർ, തുളസി, വിജയകുമാർ, അമ്പിളി, ബിന്ദു, ഓമനക്കുട്ടൻ നായർ.സഞ്ചയനം 17ന്.