12-sob-sreekumariyamma
ശ്രീകുമാരിയമ്മ

രാമങ്കരി-ഊരുക്കരി: കടക്കേടത്ത് കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ശ്രീകുമാരിയമ്മ (75) നിര്യാതയായി. സംസ്‌കാരം നടത്തി. പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജയശ്രീ, രെജികുമാർ, രാഗശ്രീ. മരുമക്കൾ: ശശിധരൻപിള്ള, സനുകുമാർ, പരേതയായ ജയ.