കുന്നന്താനം: ചെങ്ങരൂർചിറ നാട്ടുവാതുക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: രാജമ്മ, സദാനന്ദൻ, സുജാത, സുമിത്ര. മരുമക്കൾ: പ്രസന്ന, ഗോപാലകൃഷ്ണൻ, മനോജ്, പരേതനായ വി.വി.രാജൻ.