12-sob-sankaranarayana-pi
കെ.എൻ. ശങ്കരനാരായണപിള്ള

അയിരൂർ : പുതിയകാവ് കിഴക്കേതിൽ കെ.എൻ. ശങ്കരനാരായണപിള്ള (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ : സി.എസ്. രാജമ്മ. മക്കൾ : അനിൽകുമാർ, അനിതാഗോപി, അമ്പിളി സുരേഷ്. മരുമക്കൾ : ജയശ്രീ, ഗോപിനാഥപിള്ള, സുരേഷ്.