12-sob-ayyappan
അയ്യപ്പൻ

തട്ട : പടുക്കോട്ടുക്കൽ കളമിട്ടതിൽ വീട്ടിൽ അയ്യപ്പൻ (68) നിര്യാതനായി ..

സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ

ഭാര്യ: പരേതയായ ഭാരതി. മക്കൾ: സത്യൻ, ഓമന, സന്തോഷ്, രമ. മരുമക്കൾ: തുളസി, ശിവൻകുട്ടി, വിനീത, കൃഷ്ണൻകുട്ടി