ഐവർകാല: പുത്തനമ്പലം ശ്രീമംഗലത്തിൽ രാജേന്ദ്രൻപിള്ള (56) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീരാജ്, ശ്രീരാഗ്. സഞ്ചയനം 17ന് രാവിലെ 8ന്.