13-nisanth
നിശാന്ത് ആർ.

എം. ജി. സർവകലാശാലയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച നിശാന്ത് ആർ.പത്തനംതിട്ട ഇടത്തിട്ട വള്ളിഅയ്യത്ത് രവീന്ദ്രന്റെയും സുശീലയുടെയും മകനാണ്. പാവുമ്പ പുഷ്പനിവാസിൽ ഡോ. ചിത്ര ഭാര്യയാണ്.