13-sob-abraham-chandy
ഏബ്രഹാം ചാണ്ടി

തിരുവല്ല: ചുമത്ര മാക്കാട്ടിൽ പരേതനായ റിട്ട. പോസ്റ്റുമാസ്റ്റർ വി.ചാണ്ടിയുടെ മകൻ ഏബ്രഹാം ചാണ്ടി (സാംകുട്ടി -56) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ജസി, മക്കൾ: ജയ്‌സൻ, ജെറിൻ