13-sob-ak-sukumaran
എ.കെ.സുകുമാരൻ

നാരങ്ങാനം (വെസ്റ്റ് ): വലിയകുളം ആലു നിൽക്കുന്നതിൽ എ.കെ.സുകുമാരൻ ( എസ്. എൻ. ഡി. പി യോഗം നാരങ്ങാനം 91ാം നമ്പർ ശാഖാ മുൻ സെക്രട്ടറി - 87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വള്ളിക്കോട് കോട്ടയം കിഴക്കേ മുട്ടത്തറയിൽ (പൊന്മലയിൽ) കുടുംബാംഗം സാവിത്രി. മക്കൾ രമണി, രഘു, രമേശ്. മരുമക്കൾ: സുദേവൻ, രാജമ്മ, അജിത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 7 ന്.