13-sob-saji-abraham
സജി എബ്രഹാം

തിരുവല്ല: സൺ ഹോം അപ്ലയൻസസ് ഉടമയും ബീറ്റാ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറും മീ ട്രെൻഡ്‌സ് ഉടമയുമായ മഞ്ഞാടി വഞ്ചിപ്പാലത്ത് സജി എബ്രഹാം (53) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്കുശേഷം മൂന്നിന് കാവുംഭാഗം കട്ടപ്പുറം ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ജെസ്സു സജി. മക്കൾ: കാരെൻ, ക്രിസ്.